Archive

Tag: april 1st speciality

April Fool ഓർമ വയ്ക്കു ഈ ദിനം?

വീണ്ടും ഒരു ലോക വിഡ്‌ഢി ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. പറ്റിക്കാനും പറ്റിക്കപ്പെടാനുമായി ഒരു ദിനം അതാണ് ഈ ദിവസത്തിന്റെ സവിശേഷത. സ്വന്തം മണ്ടത്തങ്ങളെക്കുറിച്ച് ഓർത്ത് ചിരിക്കാനൊരു ദിവസം. ജീവിതത്തിൽ ഒരിക്കലെങ്കിലും വമ്പൻ അബദ്ധങ്ങളോ മണ്ടത്തങ്ങളോ വിഡ്ഢിത്തങ്ങളോ പറ്റാത്തവരുണ്ടോ? വർഷത്തിലെ 364 ദിവസവും നമ്മൾ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന ദിവസമാണ് ഏപ്രിൽ ഒന്ന്- പ്രശസ്ത എഴുത്തുകാരൻ മാർക്ക്…