Archive

Tag: ar nagar bank scam

എആർ നഗർ ബാങ്ക് ക്രമക്കേട് പുറത്ത് കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെ പിന്തുണയെന്ന് കെടി ജലീൽ

കോഴിക്കോട് എആർ നഗർ സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിൽ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി കെടി ജലീൽ എംഎൽഎ രംഗത്തെത്തി. കോടികളുടെ കള്ളപ്പണ അഴിമതി ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരൻറയും…

എആർ ന​ഗർ സഹകരണ ബാങ്കിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്; അക്കൗണ്ട് ഉടമയറിയാതെ നടന്നത് ലക്ഷങ്ങളുടെ ഇടപാട്

മലപ്പുറം എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതായുള്ള രേഖകൾ പുറത്ത് വന്നു. കണ്ണമംഗലം സ്വദേശിയുടെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തി. എന്നാൽ പണമിടപാടിനെ കുറിച്ച് അക്കൗണ്ട് ഉടമ അറിയുന്നത് ആദായ നികുതി വകുപ്പ് നോട്ടിസ് ലഭിച്ചപ്പോൾ മാത്രമാണ്….