Archive

Tag: ARCHANA

പ്രതിഷേധം കനത്തു: അർച്ചനയുടെ ആത്മഹത്യയിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവതി അർച്ചനയുടെ ആത്മഹത്യയിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുരേഷിനെ റിമാൻഡ് ചെയ്തു. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണയിലുമാണ് അറസ്റ്റ്. നേരത്തെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത ശേഷം സുരേഷിനെ വിട്ടയച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം വിഴിഞ്ഞം പൊലീസിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക്…