Archive

Tag: arjun ayanki’s car

കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച മറ്റൊരു കാര്‍ കൂടി കസ്റ്റഡിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ് കാര്‍. സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഈ കാര്‍ ഓടിച്ചത് അര്‍ജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണ്. പ്രണവിനെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസിന്റെ കാസര്‍കോട് സംഘമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോകാന്‍…