Archive

Tag: arjun reddy

അന്ന് നിങ്ങൾക്ക് എന്റെ പേര് പോലും അറിയില്ല, ഇന്ന് നിങ്ങൾ എനിക്ക് വേണ്ടി ആർത്തു വിളിക്കുന്നു; വിജയ് ദേവരക്കൊണ്ട

അർജുൻ റെഡ്ഢി എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയിൽ ട്രെൻഡ് സെറ്ററായ നടനാണ് വിജയ് ദേവരക്കൊണ്ട. മലയാളത്തിലും വിജയ് ദേവരക്കൊണ്ടയ്ക്ക് നിരവധി ഫാൻസ്‌ ഉണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ തെന്നിന്ത്യ ആഘോഷമാക്കിയിരുന്നു. ഇപ്പോളിതാ തന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞിരിക്കുകയാണ് നടൻ. അമ്മയെ ചേർത്ത് നിർത്തിയ പടം അതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘‘എനിക്ക് 15…