Archive

Tag: Armed Forces

സായുധസേനയ്ക്ക് ആദരവുമായി ഹൃത്വിക് റോഷൻ – ദീപിക പദുക്കോൺ കൂട്ടുകെട്ട്

സായുധസേനയ്ക്ക് ആദരവുമായി ഹൃത്വിക് റോഷൻ – ദീപിക പദുക്കോൺ കൂട്ടുകെട്ട് ഷാരൂഖ് ഖാൻ നായകനാകുന്ന ‘പത്താൻ’ എന്ന സിനിമയ്ക്ക് പിന്നാലെ സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയാണ് ‘ഫൈറ്റർ’. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഈ ചിത്രം രാജ്യത്തെ സായുധസേനയ്ക്കുള്ള ആദരമാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മാർഫ്ലിക്സിന് കീഴിലാണ് നിർമ്മാതാവായി ആനന്ദ്…