വാള്‍നട്ട്സ് ഫേസ്പാക്ക് ഉപയോഗിച്ചാല്‍ ഗുണങ്ങളേറെ
നട്ട്സ് ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് വാള്‍നട്ട്സ്. വാള്‍നട്ടസ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും മികച്ചതാണ്. ചർമ്മ സംരക്ഷണം, കേശ സംരക്ഷണം, സൗന്ദര്യ സംരക്ഷണം, അരോമാതെറാപ്പി, കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയായി ഇന്ന് വാള്‍നട്ട്സ് മാറിയിട്ടുണ്ട്. ഇത് പൊടിച്ചോ, അരച്ചോ തേന്‍ പോലുള്ളവയിലോ, പാലിലോ, വെള്ളത്തിലോ കലര്‍ത്തി മുഖത്തു…