Archive

Tag: asianet news

പ്രമുഖ വാര്‍ത്താ അവതാരകൻ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു

ഏഷ്യാനെറ്റിലെ പ്രമുഖ വാര്‍ത്താ അവതാരകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു. സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയിൽ അവസരം കിട്ടിയതിനെ തുടർന്നാണ് ജിമ്മി ജെയിംസ് ഏഷ്യാനെറ്റിന്റെ പടിയിറങ്ങുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി. സാമ്പത്തിക വിഷയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണം…