Archive

Tag: Asif Ali

കുറ്റവും ശിക്ഷയും റിലീസിന്

രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും റിലീസിനൊരുങ്ങുന്നു. മെയ് 27നാണ് ചിത്രം തിയേറ്ററുകളിലെത്തും. ആസിഫ് അലി നായകനാവുന്ന പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത്…

ആസിഫ് അലിയോട് പ്രണയമുണ്ട്; പ്രമുഖ നടി

മലയാളത്തിൽ യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ആസിഫ് അലി. ഇപ്പോളിതാ തനിക്ക് ആസിഫ് അലിയോട് പ്രണയമുണ്ടെന്ന് തുറന്ന് പറഞ്ഞരിക്കുകയാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് എന്ന സിനിമയിലെ നായിക ഗായത്രി അശോക്. സ്‌കൂൾ കാലം മുതലുള്ള പ്രണയമാണെന്നും നടി തുറന്നു പറയുന്നു.സ്വകര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. മെമ്പര്‍…

മകന്‍ ജനിച്ചപ്പോഴാണ് ആ തിരിച്ചറിവ് വന്നത് : ആസിഫ് അലി

താരപുത്ര ഇമേജിന്റെ അകമ്പടിയില്ലാതെ മലയാള സിനിമയില്‍ സ്വന്തം കഴിവ് കൊണ്ട് നായകപദവി സുരക്ഷിതമാക്കിയ സൂപ്പര്‍താരമാണ് ആസിഫ് അലി. ഇപ്പോള്‍, പൂര്‍ണ്ണമായും സിനിമ തലയില്‍ കൊണ്ടുനടന്ന തനിക്ക് അച്ഛനമ്മമാരുടെ സ്നേഹത്തെ മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം ഉണ്ടായിരുന്നുവെന്നും, ഒരു മകന്‍ ജനിച്ചപ്പോള്‍ അതിന്റെ വില മനസ്സിലായെന്നും ആസിഫ് അലി തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സിനിമ വിശേഷങ്ങള്‍…