പുറത്തുപോയ നടിമാരെ അമ്മ തിരിച്ചുവിളിക്കണം:ആസിഫ് അലി
യുവ നടന്മാരിൽ തന്റേതായ നിലപാടുകൾ ഉറക്കെ പറയാൻ മടിയില്ലാത്ത നടനാണ് ആസിഫ് അലി. ആദ്യം മുതൽ അമ്മയെ വിമർശിച്ച ഒരാളാണ് നടൻ ആസിഫ് അലി.ഇപ്പോളിതാ അമ്മയിൽ നിന്ന് നേരത്തെ പുറത്തുപോയവരെ തിരിച്ചു കൊണ്ടുവരേണ്ടതാണെന്നും നടൻ പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തര പരാതി പരിഹാര സെല്‍ നിലവില്‍ വരുമ്പോള്‍ പുറത്തുപോയവരെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ്. സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട…