മിസോറം എം പി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രിയുടെ നിർദേശം
അസം മിസോറം അതിർത്തിയിലുണ്ടായ സംഘർഷ ഭാഗമായി മിസോറം എം പി വൻലൽ വേനക്കെതിരായ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശം. എന്നാൽ മിസോറം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസ് തുടരും. അസം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് എംപിക്കെതിരെ കേസ് എടുത്തത്. അതിർത്തി തർക്കം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ…