Archive

Tag: assam

അസമില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

അസമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8.45 ഓടെയാണ് അസം ബം​ഗാൾ അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചചനം ഉണ്ടായത്. ഡാർജിലിം​ഗ്, കൂച്ച്ബിഹാർ എന്നിവിടങ്ങളുൾപ്പെടെ ഉത്തര ബം​ഗാളിന്റെ ചിലയിടങ്ങളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട് ചെയ്തു. മേഘാലയയിലെ ട്യൂറയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റിൽ…