‘ബീസ്റ്റി’നും വിജയുടെ പ്രതിഫലം 100 കോടി രൂപ
രാജ്യത്തുടനീളം കോടിക്കണക്കിനു ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. വർഷത്തിൽ രണ്ടു സിനിമകൾ ആണ് ഇപ്പോൾ വിജയുടെ കണക്ക്. വിജയുടെ സിനിമകൾ എല്ലാം തന്നെ വൻ വിജയമാകാറുമുണ്ട്. ഇപ്പോൾ വിജയുടെ പുതിയ ചിത്രമായ ‘ബീസ്റ്റി’ന് താരം വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ് വാർത്തകൾ വരുന്നത്. പ്രതിഫലത്തിൽ രജനികാന്തിനെ വിജയ് കടത്തി വെട്ടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് വാർത്താ മാധ്യമങ്ങൾ…