ഇനി എല്ലാ വര്‍ഷവും ഓഗസ്റ്റ് 7 ജാവലിന്‍ ഡേ ; തീരുമാനം എടുത്ത് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ
അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ എല്ലാ വര്‍ഷവും ഓഗസ്റ്റ് 7ആം തീയതി ജാവലിന്‍ ഡേ ആയി ആഘോഷിക്കുമെന്ന് തീരുമാനിച്ചു. എ.എഫ്.ഐ പ്ലാനിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍ ലളിത് ഭാനോട്ട് നീരജ് ചോപ്ര ടോക്കിയോ ഒളിംപിക്സില്‍ ജാവ്ലിന് ത്രോയില്‍ സ്വര്‍ണം നേടിയ ചരിത്രനിമിഷത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പറഞ്ഞു. നീരജ് ചോപ്ര കഴിഞ്ഞ ഏഴിനാണ് ഇന്ത്യയുടെ ഒളിംപിക്സ് അത്ലറ്റിക്സിലെ…