Flash News
Archive

Tag: ATM

കേരള ബാങ്ക് എടിഎം തട്ടിപ്പ് ഇവിഎം ചിപ് ഇല്ലാത്തതിനാൽ; തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ കമ്പനിയിലെ ജീവനക്കാരൻ

കേരള ബാങ്ക് എടിഎം കാര്‍ഡ് തട്ടിപ്പിനുകാരണം ഇവിഎം ചിപ് ഇല്ലാത്തത്. സെര്‍വര്‍ തകരാറിലായതിനാല്‍ പണം നഷ്ടപ്പെട്ടതും ബാങ്ക് അറിഞ്ഞില്ല. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയിലെ ജീവനക്കാരനെന്ന് കണ്ടെത്തി. വിവിധ ജില്ലകളിലെ എ.ടി.എമ്മില്‍ നിന്ന് വ്യാജ കാര്‍ഡ് ഉപയോഗിച്ച് രണ്ടര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാത്ത ബാങ്കുകള്‍ ഇവ

എടിഎം ഇടപാടുകൾക്കായി രാജ്യത്തെ മിക്ക ബാങ്കുകളും ചാർജ്ജുകള്‍ ഈടാക്കുന്നുണ്ട്. സൗജന്യ പരിധി കഴിഞ്ഞാൽ മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകൾക്കായി നല്ലൊരു തുകയാണ് ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾ ഈടാക്കുന്നത്. ഇതിൽ നിന്നും വേറിട്ടു നിൽക്കുന്ന ചില ബാങ്കുകളുമുണ്ട് നമ്മുടെ രാജ്യത്ത്. ഇൻഡസ് ഇൻഡ് ബാങ്ക്, ഐഡിബിഐ ബാങ്ക്, സിറ്റി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളാണ് അവ. പരിധിയില്ലാത്ത…