പൊലീസ് സ്റ്റേഷൻ കത്തിച്ചു! പെലീസുകാരന് ദാരുണാന്ത്യം
പോലീസ് കസ്റ്റഡിയിലെടുത്തയാൾ കൊല്ലപ്പെട്ടതിനെത്തുടർന്നു ബിഹാറിലെ ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരു പോലീസുകാരൻ മരിച്ചു. പോലീസ് സ്റ്റേഷൻ തീയിട്ട ജനക്കൂട്ടം മൂന്നു പോലീസ് വാഹനങ്ങളും കത്തിച്ചു. അതേസമയം, പോലീസ് കസ്റ്റഡിയിലെടുക്കപ്പെട്ടയാൾ തേനീച്ച കുത്തിയാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലാണ് പോലീസ് കസ്റ്റഡിയിൽ ഒരാൾ മരിച്ചത്. ഇതോടെ ഇരമ്പിയെത്തിയ…
മാസ്ക് വയ്ക്കാതെ കൂട്ടം കൂടിനിന്നു; ചോദ്യം ചെയ്ത എസ്ഐയ്ക്ക് നേരെ ആക്രമണം
കുടപ്പനക്കുന്നില്‍ എസ്ഐയ്ക്ക് നേരെ ആക്രമണം. പേരൂര്‍ക്കട എസ്ഐ നന്ദകൃഷ്ണന് നേരെയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം. കുടപ്പനക്കുന്ന് ജങ്ഷനില്‍ വെച്ചാണ് സംഭവം നടന്നത്. അക്രമത്തില്‍ പരിക്കേറ്റ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.