Archive

Tag: attathod

അട്ടത്തോട് കോളനിയുടെ സമ​ഗ്ര വികസനത്തിന് 1 കോടി രൂപ അനുവദിച്ചു

അട്ടത്തോട് കോളനിയുടെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പട്ടിക വർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്കര്‍സെറ്റിൽമെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. അടിച്ചിപ്പുഴ കോളനിക്കും ഇതോടൊപ്പം ഒരു കോടി രൂപ…