ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു
ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം. ആഭ്യന്തര ക്രിക്കറ്റിലെയും ടി-20 ലീഗുകളിലെയും സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ജോഷിന് ലോകകപ്പ് ടീമിൽ ഇടം നേടിക്കൊടുത്തത്. ആരോൺ ഫിഞ്ച് ആണ് ടീമിനെ നയിക്കുക. പരുക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്കെതിരായ ടി-20…
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഓസ്ട്രേലിയയിലേക്ക്
പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി. തട്ടിപ്പിന്റെ കേന്ദ്രം പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തിൽ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത് പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡിൽ ആണെന്നും ഇ ഡി വ്യക്തമാക്കി. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പോപ്പുലർ ഫിനാൻസ് എം…
ബ്രിസ്ബേനിലും ക്വീൻസ്ലാന്റിലെ മറ്റ് പ്രദേശങ്ങളിലും 3 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഓസ്ട്രേലിയ
തലസ്ഥാനമായ ബ്രിസ്ബേൻ ഉൾപ്പെടെ ക്വീൻസ്ലാന്റ് സംസ്ഥാനത്തെ 10 ലധികം പ്രദേശങ്ങളിൽ ഓസ്ട്രേലിയ മൂന്ന് ദിവസത്തേ അടിയന്തര ലോക്ക്ഡൗൺ ഏർപ്പെടുത്തി, കൊവിഡ് കേസുകളെ തുടർന്ന് 11 പ്രാദേശിക സർക്കാർ പ്രദേശങ്ങൾ ഇന്ന് വൈകുന്നേരം 4 മണി മുതൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗണിലേക്ക് പോകുമെന്ന്,” ക്വീൻസ്ലാൻഡിന്റെ ഡെപ്യൂട്ടി പ്രീമിയർ സ്റ്റീവൻ മൈൽസ് പറഞ്ഞു. ബ്രിസ്ബേൻ, ഇപ്സ്വിച്ച്, ലോഗൻ, മോറെട്ടൺ…
കൊവിഡ്; ഓസ്ട്രേലിയ ലോക്ഡൗണ്‍ നീട്ടിയേക്കും
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ ലോക്ഡൗണ്‍ നീട്ടിയേക്കും. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ സിഡ്നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് കൊവിഡ് രോഗികള്‍ കൂടുന്നത്. ന്യു സൗത്ത് വെയില്‍സില്‍ 78 ദിവസത്തിനു ശേഷം 110 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ വകഭേദം കൂടി…
അങ്ങനെ ഓസ്ട്രേലിയയിലും താരമായി ഇന്റര്‍നാഷ്ണല്‍ റേഞ്ചിലേക്ക് നമ്മുടെ അച്ചപ്പം
അച്ചപ്പം അഥവാ അച്ചുമുറുക്ക് ഒരുതവണയെങ്കിലും കഴിച്ചിട്ടില്ലാത്ത മലയാളികള്‍ ഒരുപക്ഷെ വിരളമായിരിക്കും. ഈ അച്ചപ്പം ആളത്ര നിസ്സാരക്കാരനല്ല. ഇന്റര്‍നാഷ്ണല്‍ റേഞ്ചുള്ള പലഹാരം എന്നുതന്നെ പറയാം. രാജ്യത്തിന്റെ അതിരുകള്‍ കടന്ന് അങ്ങ് ഓസ്ട്രേലിയയിലും താരമായി മാറിയിരിക്കുകയാണ് നമ്മുടെ അച്ചപ്പം. മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത പാചകമത്സരത്തില്‍ ഇപ്പോള്‍ അച്ചപ്പം ഇടം നേടിയിരിക്കുകയാണ്. നമ്മള് അച്ചപ്പം എന്നൊക്കെ വിളിക്കുമെങ്കിലും…