Archive

Tag: autism

വിവിധ ഫോണ്ടുകളിൽ എഴുതി ഓട്ടിസം ബാധിതനായ അഞ്ചുവയസ്സുകാരൻ

ഓട്ടിസം ബാധിതനായ ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. വിവിധ ഫോണ്ടുകളിൽ മനോഹരമായി അനായാസം എഴുതുന്ന അഞ്ചുവയസ്സുകാരനാണ് വീഡിയോയിലുള്ളത്. ഹൈപ്പർലെക്സിയ എന്ന അവസ്ഥയുള്ള സെബാസ്റ്റ്യൻ കൂളായി നിരത്തിൽ വിവിധ ശൈലികളിൽ എഴുതുന്നതു കാണാം. വളരെ നേരത്തേ, പ്രായത്തിലും കവിഞ്ഞ രീതിയിൽ വായിക്കാൻ കഴിയുന്ന അവസ്ഥയാണിത്. എന്നാൽ മനസ്സിലാക്കാനും ​ഗ്രഹിക്കാനുമുള്ള കഴിവ് സാധാരണ കുട്ടികളേക്കാൾ കുറവുമായിരിക്കും….