Archive

Tag: auto mobile

ജീവനക്കാർക്ക് ഒരു കോടി വിലയുള്ള ബി.എം.ഡബ്ല്യു കാർ സമ്മാനം…

ഒരുകോടി രൂപ വിലയുള്ള ബി.എം.ഡബ്ല്യു. 5 സീരീസ് കാർ… കോടീശ്വരന്മാർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്ന സ്വപ്നം. ചെന്നൈയിലെ ‘ കിസ്‌ഫ്ലോ’ എന്ന സോഫ്റ്റ്‌വേർ കമ്പനിയുടെ മേധാവി ഇത്തരത്തിൽ അഞ്ച്‌ കാറുകളാണ് വാങ്ങിയത്. എന്നാൽ ഇവ സ്വന്തമായി ഉപയോഗിക്കാനായിരുന്നില്ല, കമ്പനിയിലെ ഏറ്റവും വിശ്വസ്തരായ അഞ്ച് ജീവനക്കാർക്ക് സമ്മാനമായി നൽകാനായിരുന്നു. ‘കിസ്‌ഫ്ലോ’യുടെ പത്താം വാർഷികത്തിന്റെ ഭാഗമായാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ടുള്ള…

ലിറ്ററിന് 26.68 കിലോമീറ്റർ; അടിമുടി മാറ്റവുമായി പുതിയ സെലേറിയോ

ഇന്ധനവില കുതിച്ചുയരുന്ന കാലത്ത് ഇതാ, ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജുള്ള പുതിയ സെലേറിയോയുമായി മാരുതി. ലിറ്ററിന് ശരാശരി 20 കിലോമീറ്റർ ഇന്ധനക്ഷമത കിട്ടുന്ന എൻട്രി ലെവിൽ ഹാച്ച്ബാക്കുകൾക്ക് ഇടയിലേക്കാണ് മൈലേജിന്റെ ബലവുമായി, സെലേറിയോ മുഖം മിനുക്കിയെത്തുന്നത്. 11000 രൂപ ടോക്കൺ നൽകി കാറിന്റെ ബുക്കിങ് മാരുതി നേരത്തെ ആരംഭിച്ചിരുന്നു. 4.99 ലക്ഷം രൂപ മുതൽ 6.94…