Archive

Tag: auto taxi charge

ഓട്ടോ, ടാക്സി നിരക്കും കൂട്ടി

ബസ് ചാർജ് വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കും വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. ഓട്ടോറിക്ഷക്ക് മിനിമം ചാർജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. പുതുക്കിയ…