ആർക്കും വേണ്ട…, വണ്ടിക്ക് വീണ്ടും വീണ്ടും വില കുറച്ച് നിസാൻ
നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്യുവി മോഡലാണ് കിക്സ്. എന്നാല്‍ കിക്സിന് വിപണിയില്‍ വേണ്ടത്ര ശ്രദ്ധ ഈ വാഹനത്തിന് ലഭിച്ചില്ല. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പിന്നാലെ കമ്പനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്സിന്റെ വില്പനയില് വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ…
ഒരു ചാര്‍ജ്ജിങ്ങില്‍ 220 കിലോമീറ്റര്‍ പറക്കും ഈ ‘ഇ-ഓട്ടോ’
നൂറ് കടന്ന് ഇന്ധനവില കുതിച്ചുയരുമ്പോള്‍ അന്‍പത് പൈസയുടെ ഒരു ചാര്‍ജ്ജിങ്ങില്‍ ഒരു കിലോമീറ്റര്‍ വരെ ഓടുന്ന ഇ-ഓട്ടോ ശ്രദ്ധേയമാകുന്നു. പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ഒരു പൂര്‍ണ്ണ ചാര്‍ജ്ജിങ്ങില്‍ 90 കിലോമീറ്റര്‍ വരെ ഓടുന്ന ഇ-ഓട്ടോകളാണ് നിലവില്‍ നിരത്തില്‍ ഇറക്കുന്നത്. എന്നാല്‍, ആവശ്യക്കാരുടെ തോതില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതോടെ ഒരു പൂര്‍ണ്ണ ചാര്‍ജ്ജിങ്ങില്‍ 220 കിലോമീറ്റര്‍…