മുടി വിണ്ടുകീറുന്നത് പരിഹരിക്കാന്‍ വീട്ടില്‍ തന്നെയുണ്ട് ചില പൊടിക്കൈകള്‍
ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി വിണ്ടുകീറുന്നത്. പല കാരണങ്ങള്‍കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രശ്നം വിജയകരമായി പരിഹരിക്കാന്‍ വീട്ടില്‍ ലളിതമായി ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം : 1 – മുട്ട പ്രോട്ടീനുകള്‍ ധാരാളമായി മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ മുട്ടയിലെ ഫാറ്റി ആസിഡുകള്‍ സഹായിക്കും. മുടിയെ മിനുസ്സമാര്ന്നതാക്കാനും…