മാര്‍വല്‍ താരങ്ങളെയെല്ലാം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് അയണ്‍ മാന്‍
മാര്‍വല്‍ താരങ്ങളെയെല്ലാം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍. അയണ്മാന് എന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തി ആര്‍ജ്ജിച്ചത്. ക്രിസ്ക്രിസ് ഇവാന്‍സ്, ടോം ഹോളണ്ട് എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു റോബര്‍ട്ട് ഡൗണി ജൂനിയര്‍. എന്നാല്‍ ഇപ്പോള്‍ അവരെയെല്ലാം അദ്ദേഹം അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. സ്പൈഡര്മാന് താരമാണ് ടോം ഹോളണ്ട്. എന്തിനാണ് താരം ഇവരെ…