Archive

Tag: avocado

വീട്ടില്‍ അല്‍പം സ്ഥലമുണ്ടോ? ലക്ഷങ്ങൾ വരുമാനം ഉറപ്പ്

ബട്ടർ ഫ്രൂട്ട് അഥവാ അവക്കാഡോ കേരളത്തിൽ പ്രചാരം നേടി വരുന്ന പഴമാണ്. അവക്കാഡോ ജ്യൂസുകൾ ഷേയ്ക്കുകൾ എന്നിങ്ങനെ സൗന്ദര്യസംരക്ഷണത്തിന് വരെ അവക്കാഡോ ഉപയോ​ഗിച്ചു വരുന്നുണ്ട്. പ്രോട്ടിന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവകൊണ്ട് സമ്പുഷ്ടമായ അവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നവരും ഏറെയാണ്. അതുകൊണ്ട് തന്നെ അവക്കാഡോയുടെ ഡിമാന്‍ഡും വര്‍ധിക്കുകയാണ്. കിലോയ്ക്ക് 200 മുതല്‍ 300 രൂപ വരെ…