Archive

Tag: award

ചരിത്രനേട്ടവുമായി മലയാളി; കെ.രൂപേഷ് കുമാർ ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജഡ്ജിംഗ് കമ്മറ്റിയിൽ

ലോക ടൂറിസം മേഖലയിലെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ റെസ്പോൺസി ബിൾ ടൂറിസം അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ജഡ്ജിംഗ് പാനലിലേക്ക് ജൂറി അംഗമായി ഇന്ത്യയിൽ നിന്നുള്ള കെ. രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ആസ്ഥാനമായ വേൾഡ് ട്രാവൽ മാർട്ട് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ ഉത്തരവാദിത്ത…