Archive

Tag: Ayurveda

ജലസ്തംഭിനി എന്താണെന്നു അറിയാമോ?…

ഒരു അപൂർവ്വ ഔഷധ സസ്യമാണ് ജലസ്തംഭിനി. ഈ സസ്യത്തിന്റെ ഇലയുടെ നീര് ഇടിച്ചുപിഴിഞ്ഞ് ചേർത്താൽ നിമിഷനേരംകൊണ്ട് വെള്ളം കട്ടിയാകും. ഹൽവ പോലെ മുറിച്ചെടുത്ത് കഴിക്കാം. പിന്നെ ദാഹത്തിനും വിശപ്പിനും ക്ഷീണത്തിനും താൽക്കാലിക അവധി. മരുത്വാമലയിൽ ഈ വിശിഷ്ട ഔഷധച്ചെടി ധാരാളം ഉള്ളതായി അറിഞ്ഞു വരുന്നു കൊടുംവനങ്ങളിൽ തപസു ചെയ്തിരുന്ന സന്ന്യാസിമാരും മറ്റും ഈ ചെടിയുടെ ഔഷധഗുണം…

പ്രമേഹത്തിന് തുളസിയില!

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിക്കണം.തുളസിയില പ്രമേഹത്തിന് മികച്ച ഒരു ഔഷധമാണ്.വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായ കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച്‌ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും. ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത് വഴിയാണ് തുളസി പ്രമേഹത്തെ വരുതിയിലാക്കുന്നത്. തുളസിയില അങ്ങനെ തന്നെ വായിലിട്ട് ചവച്ചരച്ച്‌ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍  ഇതിന്റെ…

പഠിച്ചതെല്ലാം ഓര്‍ത്തിരിക്കാന്‍ ആയുര്‍വേദം

എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം? പഠിച്ചതൊക്കെ  ഓർത്തിരിക്കാൻ എന്തൊക്കെ ചെയ്യണം. നിരവധി സംശയങ്ങളാണ്. കാലുകള്‍ നനച്ചുവച്ചും ഇടയ്ക്കിടെ കട്ടന്‍കാപ്പി കുടിച്ചും ഉറക്കം പിടിച്ചുകെട്ടി രാവേറുവോളം പഠിച്ച്‌ പരീക്ഷ എഴുതിവയവരാണ് പഴയ തലമുറയില്‍പ്പെട്ടവര്‍. എന്നാല്‍  ഇത് ശരിയായ മാര്‍ഗമല്ല. പുലര്‍ച്ചെ ഉണര്‍ന്നു പഠിക്കുകയാണ് ഉചിതം. . 4 മണിമുതല്‍ 7 വരെയാണ് ഇതിന് അനുയോജ്യമായ സമയം. തെളിഞ്ഞ…