Archive

Tag: ayushman khuranna

ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം നീരജ്

മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ഭാഗ്യമുള്ള നടന്മാരിൽ ഒരാളാണ് നീരജ് മാധവ്. ബോളിവുഡ് സൂപ്പർതാരം ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് നീരജ് മാധവ്. ആയുഷ്മാന്‍ ഖുറാന നായകനായ ആന്‍ ആക്ഷന്‍ ഹീറോ എന്ന ബോളിവുഡ് ചിത്രത്തിലാണ് നീരജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാമിലി മാൻ,ഫിൽസ് ലൈക് ഇഷ്‌ക് എന്നീ ഹിന്ദി വെബ് സീരിസുകളിൽ മുൻപ് നീരജ്…