Archive

Tag: b.tech

ബി.ടെക്ക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യം; കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയിൽ

ബി.ടെക്ക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചു. ടിപിആർ പത്ത് ശതമാനത്തിലും അധികമായി നിൽക്കുന്ന സാഹചര്യത്തിൽ എഴുത്തുപരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. റിട്ട് ഹർജിയാണ് വിദ്യാർത്ഥികളാണ് നൽകിയിരിക്കുന്നത്. ഓഫ്ലൈനായി പരീക്ഷകൾ നടത്തുമെന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളിൽ…