ബേബി ബർത്തുമായി റെയിൽവേ !
ട്രെയിനിൽ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് മിക്കപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കാരണം തന്റെ കുഞ്ഞിനെ സേഫ് ആയി കിടത്താൻ സാധിക്കുന്നില്ലെന്നാണ് ഇതിനുള്ള കാരണം. വലിയ യാത്രകളിൽ ഇത് വലിയൊരു ബുദ്ധിമുട്ടായി മാതാപിതാക്കൾക്ക് തോന്നാറുണ്ട്. എന്നാൽ ഇപ്പോളിതാ കുഞ്ഞുങ്ങൾക്കായി ബേബി ബർത്ത് സൗകര്യം മുന്നോട്ട് വച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മദേഴ്സ് ഡേയുടെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ്…