ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം കോവയ്ക്ക
മിക്കവരുടെയും അടുക്കള തോട്ടത്തില്‍ സ്ഥാനം പിടിച്ച ഒരു പച്ചക്കറിയാണ് കോവയ്ക്ക. വിപണികളിലും കോവയ്ക്ക സുലഭമാണ്. എന്നാല്‍ പലരും കോവയ്ക്കയെ അവഗണിക്കുകയാണ് പതിവ്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ കോവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. കോവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം. ഹൃദയത്തിന്റെയും, തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ കോവയ്ക്ക ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷിക്കും ഉത്തമമാണ്…