Flash News
Archive

Tag: Baby

കുഞ്ഞ് ആദ്യമായി വിളിക്കുന്നത് ‘മമ്മാ’ എന്നാകാൻ പരിശ്രമിച്ച അമ്മ ഒടുവിൽ കേട്ടത്.. വൈറൽ വീഡിയോ

ഒരു കുഞ്ഞ് പിറന്ന് കുറച്ചു മാസങ്ങൾ കഴിഞ്ഞ് ചെറിയ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കാൻ ആരംഭിക്കുന്നത് മുതൽ, ഏതൊരമ്മയും ആഗ്രഹിക്കുന്ന ഒന്നാണ് കുഞ്ഞ് ആദ്യം ഉച്ചരിക്കുന്നത് ‘ അമ്മ ‘ എന്നാകണം എന്നത്. എല്ലാവരെയും പോലെ ഈ അമ്മയും ശ്രമിച്ചത് അതിനു തന്നെ. കുഞ്ഞിന് ‘മമ്മാ’ എന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെയും, അത്‌ കേൾക്കുന്ന…

കുഞ്ഞുങ്ങള്‍ക്കുള്ള ഡയപ്പര്‍ ഉപയോഗം : ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

യാത്രയ്ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് ഡയപ്പര്‍ പ്രധാനമായും വിപണിയില്‍ എത്തുന്നതെങ്കിലും വീട്ടിലും ദിവസം 5 – 6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്. ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. അധികനേരം ഈര്‍പ്പം തങ്ങി നില്‍ക്കാതെയും ശ്രദ്ധിക്കണം….