ടൂവീലര്‍ സ്വപ്നം
ചെറുപ്പം മുതലേ എല്ലാവർക്കും ഉള്ളില്‍ ഉണ്ടാകുന്ന ഒരു ആഗ്രഹം പോലെ എന്റെ ഒരു ആഗ്രഹവും അത് തന്നെ ആയിരുന്നു “സ്വന്തമായി ഒരു ബൈക്ക്” അച്ഛന്റെ പെങ്ങളുടെ മോന് “എന്റെ വിച്ചേട്ടാ” ചേട്ടൻ ആയിരുന്നു എന്റെ ആശാന്. പുറത്ത് പോകുമ്പോ അച്ഛൻ അറിയാതെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ച് തന്ന്. ഒരു പത്താം ക്ലാസ് ഒക്കേ ആയപ്പൊ ഞാനും…