Archive

Tag: banana

മുഖസൗന്ദര്യത്തിന് വാഴപ്പഴം ബെസ്റ്റാ !

വാഴപ്പഴം കഴിക്കാൻ പെൺകുട്ടികൾക്ക് പൊതുവെ ഇഷ്ടമല്ല. പുട്ടും പഴവും ഇഷ്ടമാണെങ്കിലും പലർക്കും പഴത്തിന്റെ ഗുണങ്ങൾ അറിയില്ല.സൗന്ദര്യത്തിനും ആരോഗ്യത്തിനും ഇത് ഒരേപോലെ ഗുണം ചെയ്യും. മുഖം തിളങ്ങി ചർമ്മം എപ്പോഴും മനോഹരമായി ഇരിക്കുക എന്നത് ഇഷ്ടമല്ലാത്തത് ആരാണ്. ഇനി നിങ്ങളുടെ ദൈനംദിനം ജീവിതത്തിൽ ഇനി വാഴപ്പഴം ശീലമാക്കിയാലോ ?മുഖം കൂടുതൽ തിളക്കി നമുക്ക് കൂടുതൽ സുന്ദരിയാവാം ….