Archive

Tag: bangal

പെഗാസസ് വിഷയം; ബംഗാള്‍ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പ്രാരംഭ പ്രവർത്തനം തുടങ്ങി

പെഗാസസ് ചാരവൃത്തിയില്‍ ബംഗാള്‍ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പെഗാസസ് ചാരവൃത്തികേസ് അന്വേഷിക്കാനായി ബംഗാൾ സർക്കാർ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ…