Archive

Tag: bangladesh citizens

വിജയവാഡയിൽ വ്യാജ ഐഡികളുമായി നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

നാല് ബംഗ്ലാദേശ് പൗരന്മാരെ വിജയവാഡ റെയിൽവേ സ്റ്റേഷനിൽ വ്യാജ തിരിച്ചറിയൽ കാർഡുകളുമായി വിജയവാഡ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ നാല് പേരും ഹൗറ-വാസ്‌കോഡ ഗാമ അമരാവതിയിൽ യാത്ര ചെയ്യുകയായിരുന്നു. മുഹമ്മദ് ഹുസാർ (33) ഹൈദർ അലി ഖാൻ (37), ഇന്ദാദുൽ ഖാൻ (21), സൈഫുൽ ഷെയ്ക്ക് (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.3