Archive

Tag: bank appraiser

മുക്കുപണ്ട പണയത്തട്ടിപ്പ്; പ്രതിയായ ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ഭാര്യ

മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ഭാര്യ രംഗത്തെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ രമേശന്‍റെ മരണത്തേക്കുറിച്ചാണ് ഭാര്യ സതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിന് തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ സതി പറയുന്നു. മൂന്നുവര്‍ഷത്തോളമായി തട്ടിപ്പ്…