മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജിവെച്ചു. മൂവാറ്റുപുഴയിവെ ജപ്തി വിവാദത്തെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ സഹകരണ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ജോസ് കെ പീറ്ററിന്റെ രാജി അംഗീകരിച്ചുവെന്ന് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ.