Archive

Tag: bank fraud

മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ്; മന്ത്രിയെ സമീപിച്ചിട്ടും നടപടിയില്ല

കൊല്ലം മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പുകളെന്ന് പരാതി ഉയർന്നിരുന്നു. ബാങ്ക് സെക്രട്ടറി ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിൽ പരത്തികളെത്തി. സിപിഎം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുകളുടെ രേഖകളടക്കമുള്ള തെളിവുകളുമായി പാർട്ടി നേതൃത്വത്തിന് ജീവനക്കാർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും വിമർശനം…

ആനക്കയം ബാങ്ക് ക്രമക്കേട്; പണം നഷ്ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു

ആനക്കയം സര്‍വ്വിസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ പണം നഷ്ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു. 230 നിക്ഷേപകരുടെ ആറരകോടിയോളം രൂപയാണ് നഷ്ടമായത്. നാളത്തെ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പൊലീസ് സാന്നിധ്യത്തില്‍ ഉറപ്പ് കിട്ടിയതിനെതുടര്‍ന്നാണ് നിക്ഷേപകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ആനക്കയം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണം പാസ്ബുക്കില്‍ തുക രേഖപ്പെടുത്തി…

കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച കേസ്; പ്രതി പിടിയിൽ

തൃശൂർ കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച കേസിലെ പ്രതിയെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സ്വദേശി ആൻ്റോ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ബാങ്കിൻ്റെ പടിയം ബ്രാഞ്ചിലാണ് വ്യാജ സ്വർണം പണയം വെച്ച പ്രതി 36,57,000 രൂപ തട്ടിയത്. ഇരുപത്തി രണ്ട് ഇടപാടുകൾ…

സഹകരണ ബാങ്ക് അഴിമതി: ഐ.സി.ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്ന് സിപിഎം

സഹകരണ ബാങ്ക്‌ അഴിമതിയിൽ ആരോപണവിധേയനായ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണം. ഈ ആവശ്യമുന്നയിച്ച് ജൂലൈ 26 ന് രാവിലെ 11 മണിക്ക് എം എൽ എയുടെ സുൽത്താൻ ബത്തേരി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കാന്‍…