മുത്തശ്ശിക്ക് ബാർബി ഡോൾ സമ്മാനമായി നൽകി കൊച്ചുമകൾ ; വീഡിയോ വൈറല്‍
ചില അപ്രതീക്ഷിത സമ്മാനങ്ങൾ നമുക്ക് ഏറെ സന്തോഷം നൽകാറുണ്ട്. ഒരു മുത്തശ്ശിക്ക് തന്റെ കൊച്ചുമകൾ നൽകിയ സമ്മാനം അപൂർവ്വത കൊണ്ടും, കൗതുകം കൊണ്ടും ഏറെ ശ്രദ്ധ നേടുകയാണ്. മുത്തശ്ശിക്ക് അവർ സമ്മാനമായി നൽകിയത് ഒരു ബാർബി ഡോളാണ്. കേൾക്കുമ്പോൾ ഏറെ കൗതുകം തോന്നുമെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ് ഈ സമ്മാനം. ബ്രസീലിലുള്ള ഒരു…