ബഷിക്ക് വേറെ കുടുംബം ഉണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത് : മഷൂറ
ബഷീര്‍ ബഷി പ്രേക്ഷകശ്രദ്ധ നേടിയത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീര്‍ ഷോയില്‍ വെളിപ്പെടുത്തിയതു മുതല്‍ ഇപ്പോഴും ബഷീറിന്റെ കുടുംബം സൈബര്‍ ആക്രമണം നേരിടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ‘കല്ലുമ്മക്കായ’ എന്ന വെബ്ബ് സിരീസിലൂടെ ബഷീര്‍ ബഷിയും ഭാര്യമാരും ഒരു കൂട്ടം ആരാധകരെയും നേടി. ബഷീര്‍ ബഷിയുടെ ഭാര്യമാരാണ് സുഹാനയും മഷൂറയും. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍…