Archive

Tag: batmindon doubles

ഒളിമ്പിക്‌സ്; വനിതാ ഡബിള്‍സ് ബാഡ്മിന്റണിൽ ഇന്‍ഡൊനീഷ്യക്ക് സ്വർണ്ണം

വനിതാ ഡബിള്‍സ് ബാഡ്മിന്റണിൽ ഇന്‍ഡൊനീഷ്യയുടെ ഗ്രേസിയ പോളി-അപ്രിയാനി റഹയു സഖ്യം സ്വര്‍ണം നേടി. ചൈനയുടെ ചെന്‍ ക്വിങ്‌ചെന്‍-ജിയ യിഫാന്‍ സഖ്യത്തെയാണ് ഇന്‍ഡൊനീഷ്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്‍ഡൊനീഷ്യന്‍ സഖ്യത്തിന്റെ വിജയം. സകോര്‍: 21-19, 21-15. ഇന്‍ഡൊനീഷ്യ ചരിത്രത്തിലാദ്യമായാണ് വനിതാ ഡബിള്‍സില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടുന്നത്. 1992-ലാണ് ഒളിമ്പിക്‌സില്‍ ആദ്യമായി വനിതാ ഡബിള്‍സ് ബാഡ്മിന്റണ്‍ മത്സരം…