‘ബി ദ വാരിയർ’ പ്രചാരണം ഉദ്ഘാടനം ചെയ്തു
ബി ദ വാരിയർ പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഓണത്തിന് ശേഷം സംസ്ഥാനത്ത് ഭയപ്പെട്ടപോലെ കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡിനെ നേരിടുന്നതിൽ എല്ലാപേരും ഒരുമിച്ച് പ്രയത്നിക്കണമെന്നും എല്ലാവരും പ്രതിരോധ പോരാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് സംസ്ഥാനത്ത്…