പാല്‍പ്പാട ചര്‍മ്മത്തിന് നല്‍കും ഈ ഗുണങ്ങള്‍
കാലാവസ്ഥയിലെ മാറ്റങ്ങൾ നമ്മുടെ ചർമ്മത്തിൽ പല തരത്തിലുള്ള കേടുപാടുകൾ ഉണ്ടാക്കും. പലപ്പോഴും നമ്മൾ വെറുതെ കളയുന്ന ചേരുവകൾ ആയിരിക്കും നമ്മുടെ ചർമ്മത്തിന് ഏറ്റവും അധികം ഗുണങ്ങൾ നൽകുന്നത്. ഇതിനൊരു നല്ല ഉദാഹരണമാണ് പാല്‍പ്പാട. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പാല്‍പ്പാട ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ചർമ്മത്തെ പരിപോഷിപ്പിക്കുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെൻസറായി പ്രവർത്തിക്കാൻ പാൽപ്പാടയ്ക്ക് കഴിയും….
റോസ്ഹിപ്പ് ഓയിൽ നൽകും സൗന്ദര്യ ഗുണങ്ങൾ
റോസ കാനിന റോസ് ബുഷിൽ നിന്ന് വേർതിരിച്ചെടുക്കുന്ന റോസ്ഹിപ്പ് ഓയിൽ പലപ്പോഴും റോസ്ഹിപ്പ് സീഡ് ഓയിൽ എന്നും അറിയപ്പെടുന്നു. കാരണം, റോസ് ഓയിലിൽ നിന്ന് വ്യത്യസ്തമായി റോസ് ഹിപ്പ് യഥാർത്ഥത്തിൽ റോസ് ചെടിയുടെ കായ്കളിൽ നിന്നും വിത്തുകളിൽ നിന്നുമാണ് ലഭിക്കുന്നത്. വിറ്റാമിൻ എ, സി, ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് പലവിധത്തിൽ ഗുണം…