ബെനലി 502സി പവര്‍ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലി 502സി പവര്‍ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബെനലി 502സി പവര്‍ ക്രൂസറിന്റെ ബുക്കിങ്ങ് തുക 10,000 രൂപയാണ്. ബെനലി ലിയോണ്‍ചിനോ മോട്ടോര്‍സൈക്കിളുകളെക്കാളും വില കൂടുതലായിരിക്കും ഇതിന് എന്നാണ് പുറത്തുവരുന്ന വിവരം. അതോടൊപ്പം തന്നെ അഞ്ച് ലക്ഷം…