Archive

Tag: bernile

ബെർലിനിൽ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭം; 600 ഓളം പേർ അറസ്റ്റിൽ

ജർമ്മൻ തലസ്ഥാനത്ത് വാക്സിനേഷനും കൊവിഡ് ലോക്ക്ഡൗൺ നടപടികൾക്കുമെതിരെ നടന്ന പ്രതിഷേധങ്ങളിൽ 600 ഓളം പേരെ അറസ്റ്റ് ചെയ്തു, അതേസമയം 10 ലധികം നിയമപാലകർക്ക് പരിക്കേറ്റതായി ബെർലിൻ പൊലീസ് വക്താവ് തിലോ കാബ്ലിറ്റ്സ് സ്പുട്നിക്കിനോട് പറഞ്ഞു. ക്വർഡൻകെൻ എന്ന പ്രസ്ഥാനമാണ് നിയന്ത്രണങ്ങൾക്കെതിരെ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ബെർലിൻ അധികൃതർ നിരോധിച്ചിട്ടും പ്രതിഷേധങ്ങൾ നടത്തുകയായിരുന്നു. ഇതാണ് പ്രതിഷേധക്കാരുടെ അറസ്റ്റിലേക്ക് വഴിവച്ചത്….