11 വയസ്സുകാരന് എഴുതിയ പുസ്തകം ആമസോണില്‍ ബെസ്റ്റ് സെല്ലര്‍
ആമസോണില്‍ ബെസ്റ്റ് സെല്ലറായിരിക്കുകയാണ് ‘മര്‍ഡര്‍ അറ്റ് ദ് ലീക്കി ബാരല്‍’ എന്ന പുസ്തകം. പതിനൊന്ന് വയസ്സുകാരനായ ജോഷ്വ ബിജോയ് ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി എഴുതിയ ഒരു നോവലാണിത്. ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള പുസ്തകത്തിന് മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. വായനയും എഴുത്തുമെല്ലാം ഏറെ ഇഷ്ടമാണ് ജോഷ്വ എന്ന ആറാം ക്ലാസ്…