Archive

Tag: bhagath singh

കൊലക്കയറിന് മുൻപിലും സധൈര്യം

ഇന്നും ഇന്ത്യൻ ജനതയുടെ ഇടനെഞ്ചിലെ തീപ്പൊരിയാണ് ഭഗത് സിംഗ്.23 വയസ്സ് വരെ മാത്രമാണ് ജീവിച്ചിരുന്നത്. അതില്‍ തന്നെ സജീവ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ജീവിച്ചത് വെറും ഏഴ് വര്‍ഷം . എന്നിട്ടും ഭഗത് സിംഗിന് ഇന്ത്യൻ മനസ്സിൽ  വലിയ ഇടമുണ്ട്. തൻ്റെ 23 വർഷങ്ങൾ കൊണ്ട്  തന്നെ രാജ്യത്തിന് മുൻപിൽ വലിയ സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന്…