കാറിടിച്ച് കൊല്ലും,അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും:പോരാടാൻ ഒരുങ്ങി ഭാഗ്യലക്ഷ്മി
താൻ അതിജീവിതയ്ക്കൊപ്പം നിലക്കൊള്ളുന്നുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു ഭാഗ്യലക്ഷ്മി.അതേ തുടർന്ന് നടി പറയുന്നു അതിജീവിതയ്ക്കൊപ്പം നിന്ന് പോരാടുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ….