ജോലിയ്ക്ക് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു, പലരും കളിയാക്കി !
ഒരുപാട് ആരാധകരുള്ള പ്രമുഖ ഹാസ്യതാരമാണ് ഭാരതി സിങ്ങ്. ഇപ്പോളിതാ താരം ചില വെളിപ്പെടുത്തലുകൾ നടത്തിരിക്കുകയാണ്. പ്രസവം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ജോലിയ്ക്ക് പോയപ്പോൾ പരിഹാസം നേരിടേണ്ടി വന്നുവെന്നും നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.ഒരു കുഞ്ഞു ഉണ്ടായാൽ വീട്ടിൽ മാത്രമായി ഒതുങ്ങണമെന്ന് പറയുന്നത് ശരിയല്ലെന്ന് നടി പറയുന്നു. എനിക്ക് എന്റേതായ ജോലി തിരക്കുകളുണ്ട്. ഒരു കുഞ്ഞിന് ജന്മം നൽകിയാൽ…